Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking Water

Thiruvananthapuram

പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ജ​ന​ങ്ങ​ൾ സ​മ​ര​ത്തി​ലേ​ക്ക്.കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് 2010-15 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ കാ​പ്പി​ക്കാ​ട്, പാ​റ​മു​ക​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ ടാ​ങ്ക് നി​ർ​മി​ക്കാ​ൻ 10 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യി​രു​ന്നു. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ണി​യി​ല​ക്ക​ട​വി​ൽ​നി​ന്ന് ഇ​വി​ടു​ത്തെ ടാ​ങ്കു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ചു പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.

പി​ന്നീ​ട് ജ​ല​ജീ​വ​ൻ മി​ഷ​നു​മാ​യി ബ​ന്ധി​പ്പി​ച്ച് 70.57 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടു​ത്തി കാ​പ്പി​ക്കാ​ട് വാ​ങ്ങി ന​ൽ​കി​യ വ​സ്തു​വി​ൽ ടാ​ങ്ക്‌​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. പാ​റ​മു​ക​ളി​ലെ ടാ​ങ്ക് നി​ർ​മാ​ണം ക​രാ​റു​കാ​ര​ൻ ഉ​പേ​ക്ഷി​ച്ച് പോ​കു​ക​യും ചെ​യ്തു. 2010-15ൽ ​വ​സ്തു വാ​ങ്ങി ന​ൽ​കു​മ്പോ​ൾ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ൾ പൂ​വ​ച്ച​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ക​ട്ട​യ്‌​ക്കോ​ട് ത​ങ്ക​ച്ച​ൻ വ​കു​പ്പ് മ​ന്ത്രി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കാ​പ്പി​ക്കാ​ട് ടാ​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​ണി​യി​ല​ക്ക​ട​വി​ൽ​നി​ന്ന് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വാ​ട്ട​ർ അ​ഥോ​റി​ട്ടി പ​റ​യു​ന്ന​ത് കു​റ്റി​ച്ച​ലി​ൽ​നി​ന്നു പൂ​വ​ച്ച​ലി​ലേ​ക്ക് വ​രു​ന്ന റോ​ഡ് പൊ​ളി​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ്. എ​ട്ടു​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ടാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചാ​ൽ പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​പ്ര​ദേ​ശ​ത്തേ​യും കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​വും.
കാ​പ്പി​ക്കാ​ടു​ള്ള ടാ​ങ്കി​ലെ ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ചാ​ൽ പ​കു​തി​യോ​ളം വാ​ർ​ഡി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നാ​കും.

കാ​പ്പി​ക്കാ​ടു​ള്ള ടാ​ങ്കി​ൽ​നി​ന്ന് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷ​മാ​യി. അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Kerala

കു​​​​ടി​​​​വെ​​​​ള്ളം തേ​​​​ടി ഇ​​​​ത്ത​​​​വ​​​​ണ​​​​യും താ​​​​മ​​​​സം പു​​​​ഴ​​​​ക്ക​​​​ര​​​​യി​​​​ൽ

ഇ​​​​രി​​​​ട്ടി: ആ​​​​റ​​​​ളം ഫാം ​​​​പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ ബ്ലോ​​​​ക്ക് പ​​​​തി​​​​മൂ​​​​ന്ന് 55 ലെ ​​​​താ​​​​മ​​​​സ​​​​ക്കാ​​​​രാ​​​​യ ച​​​​തി​​​​രൂ​​​​ർ നൂ​​​​റ്റി​​​​പ്പ​​​​ത്ത് സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ഇ​​​​ക്കു​​​​റി​​​​യും ക​​​​ക്കു​​​​വ പു​​​​ഴ​​​​ക്ക​​​​ര​​​​യി​​​​ൽ കു​​​​ടി​​​​ൽ ​കെ​​​​ട്ടി താ​​​​മ​​​​സം തു​​​​ട​​​​ങ്ങി. വേ​​​​ന​​​​ൽ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തോ​​​​ടെ 55 ലും 110 ​​​​സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലു​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കു​​​​ന്ന പ​​​​ണി​​​​യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് പ​​​​തി​​​​വു​​​​പോ​​​​ലെ പു​​​​ഴ​​​​ക്ക​​​​ര​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ​​​​ത്.

രൂ​​​​ക്ഷ​​​​മാ​​​​യ കു​​​​ടി​​​​വെ​​​​ള്ള ക്ഷാ​​​​മ​​​​വും ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി പി​​​​ന്തു​​​​ട​​​​രു​​​​ന്ന ജീ​​​​വി​​​​ത​​​​രീ​​​​തി​​​​യു​​​​മാ​​​​ണ് ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ കു​​​​ടും​​​​ബ​​​​സ​​​​മേ​​​​തം ഇ​​​​വ​​​​രെ പു​​​​ഴ​​​​യോ​​​​ര​​​​ത്തു താ​​​​മ​​​​സി​​​​ക്കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ഴ​​​​യാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​പോ​​​​കു​​​​ന്ന​​​​താ​​​​ണ് ഇ​​​​വ​​​​രു​​​​ടെ രീ​​​​തി. വീ​​​​ടു​​​​ക​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ലും വീ​​​​ടി​​​​നു പു​​​റ​​​ത്ത് ഇലാ​​​​സ്റ്റി​​​​ക് ഷെ​​​​ഡു​​​​ക​​​​ളി​​​​ൽ അ​​​​ന്തി​​​​യു​​​​റ​​​​ങ്ങാ​​​​നാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കു താ​​​​ത്പ​​​​ര്യം.

ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ച​​​​തി​​​​രൂ​​​​ർ നൂ​​​​റ്റി​​​​പ്പ​​​​ത്തി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​രെ ആ​​​​റ​​​​ളം ഫാ​​​​മി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ന്നു​​​​വെ​​​​ങ്കി​​​​ലും മൂ​​​​ന്നു കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു മാ​​​​റി​​​​യ​​​​ത്. ബാ​​​​ക്കി​​​​വ​​​​രു​​​​ന്ന 25 ഓ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ നൂ​​​​റ്റി​​​​പ്പ​​​​ത്ത് സ​​​​ങ്കേ​​​​ത​​​​ത്തി​​​​ൽ ത​​​​ന്നെ​​​​യാ​​​​ണു താ​​​​മ​​​​സം.

ഒ​​​​രു വീ​​​​ട്ടി​​​​ൽ ത​​​​ന്നെ കു​​​​ടും​​​​ബ​​​​വും ഉ​​​​പ​​​​കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി കൂ​​​​ട്ടു​​​​കു​​​​ടും​​​​ബ വ്യ​​​​വ​​​​സ്ഥ​​​​യ്ക്കു സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​തം. ചെ​​​​റി​​​​യ ഒ​​​​രു വീ​​​​ട്ടി​​​​ൽ​​​ത്ത​​​​ന്നെ ഇ​​​​രു​​​​പ​​​​തി​​​​ല​​​​ധി​​​​കം അം​​​​ഗ​​​​ങ്ങ​​​​ൾ വ​​​​രെ​​​​യു​​​​ണ്ട്. മ​​​​ഴ മാ​​​​റു​​​​ന്ന​​​​തോ​​​​ടെ നൂ​​​​റ്റി​​​​പ്പ​​​​ത്തി​​​​ലെ​​​​യും ബ്ലോ​​​​ക്ക് 13 ലെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​രും ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്നാ​​​​ണ് പു​​​​ഴ​​​​യോ​​​​ര​​​​ത്ത് കു​​​​ടി​​​​ൽ​​​​കെ​​​​ട്ടി താ​​​​മ​​​​സി​​​​ക്കാ​​​​ൻ എ​​​​ത്തു​​​​ന്ന​​​​ത്.

ഒ​​​​രു കു​​​​ടും​​​​ബം, 30 അം​​​​ഗ​​​​ങ്ങ​​​​ൾ

ആ​​​​റ​​​​ളം ഫാ​​​​മി​​​​ൽ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം ആ​​​​രം​​​​ഭി​​​​ച്ച് 20 വ​​​​ർ​​​​ഷ​​​​മാ​​​​കു​​​​മ്പോ​​​​ഴും ഇ​​​​വി​​​​ടു​​​​ത്തെ യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​ശ്നങ്ങളെ​​​​ക്കു​​​​റി​​​​ച്ച് ശ​​​​രി​​​​യാ​​​​യ പ​​​​ഠ​​​​ന​​​​മോ പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത മേ​​​​ഖ​​​​ല​​​ത​​​​ന്നെ ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നും ആ​​​​ക്ഷേ​​​​പ​​​​മു​​​​ണ്ട്. നി​​​​ല​​​​വി​​​​ലെ ഫാംമേ​​​​ഖ​​​​ല പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നും വ​​​​ന​​​​ത്തി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നു​​​​കി​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശം കാ​​​​ർ​​​​ഷി​​​​ക​​​ഫാ​​​​മു​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു നി​​​​ല​​​​നി​​​​ർ​​​​ത്തേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. 20 വ​​​​ർ​​​​ഷം മു​​​​ന്പ് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന് ഒ​​​​രേ​​​​ക്ക​​​​ർ വീ​​​​തം ഭൂ​​​​മി ല​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും ഈ ​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ഇ​​​​ന്ന് നി​​​​ര​​​​വ​​​​ധി ഉ​​​​പ​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​യി ഒ​​​​രേ​​​​യി​​​​ട​​​​ത്താ​​​​ണു ജീ​​​​വി​​​​തം.

പു​​​​ഴ​​​​ക്ക​​​​ര​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ശോ​​​​ഭ എ​​​​ന്ന സ്ത്രീ​​​​ക്ക് നാ​​​​ല് പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളും ര​​​​ണ്ട് ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി ആ​​​​റു മ​​​​ക്ക​​​​ളു​​​​ണ്ട്. ഇ​​​​വ​​​​ർ ആ​​​​റു​​​​പേ​​​​രും വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചെ​​​​ങ്കി​​​​ലും ശോ​​​​ഭ​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ​​​ത്ത​​​​ന്നെ​​​​യാ​​​​ണു ക​​​​ഴി​​​​യു​​​​ന്ന​​​​ത്. ഈ ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ൽ മാ​​​​ത്രം കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​പ്പെ​​​​ടെ മു​​​​പ്പ​​​​തി​​​​ലേ​​​​റെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നോ ഉ​​​​പ​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കാ​​​​നോ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കാ​​​​ത്ത​​​​താ​​​​ണ് ഇ​​​​ത്ത​​​​രം പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഴി​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് ചു​​​​റ്റും പ്ലാ​​​​സ്റ്റി​​​​ക് ഷീ​​​​റ്റു​​​​ക​​​​ൾ വ​​​​ലി​​​​ച്ചു​​​​കെ​​​​ട്ടി​​​​യാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​തം.

ബാ​​​​ഹ്യ​​​​ശക്തികളുടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ‍?

സീ​​​​സ​​​​ൺ അ​​​​നു​​​​സ​​​​രി​​​​ച്ച് ബ​​​​ന്ധു​​​​ക്ക​​​​ളും അ​​​​ല്ലാ​​​​ത്ത​​​​വ​​​​രു​​​​മാ​​​​യ നൂ​​​​റ്റി​​​​പ്പ​​​​ത്ത് സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​ർ ഇ​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​ണ്. നൂ​​​​റ്റി​​​​പ്പ​​​​ത്തി​​​​ലെ സ്ഥ​​​​ലം തി​​​​രി​​​​കെ കൊ​​​​ടു​​​​ത്താ​​​​ൽ ആ​​​​റ​​​​ളം പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ സ്ഥ​​​​ലം ന​​​​ൽ​​​​കാ​​​​മെ​​​​ന്ന് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം സ​​​​ബ് ക​​​​ള​​​​ക്‌​​​​ട​​​​ർ കാ​​​​ർ​​​​ത്തി​​​​ക് പാ​​​​ണി​​​​ഗ്ര​​​​ഹി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​വ​​​​രെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ താ​​​​മ​​​​സ​​​​ക്കാ​​​​ർ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഇ​​​​തി​​​​നു ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. നൂ​​​​റ്റി​​​​പ്പ​​​​ത്തി​​​​ലും 55 ലും ​​​​ചി​​​​ല ബാ​​​​ഹ്യ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് സൂ​​​​ച​​​​ന ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​മു​​​​ണ്ട്.

District News

കു​ടി​വെ​ള​ള പൈ​പ്പ്‌ലൈ​നി​ടാ​ൻ റോ​ഡ് കു​ത്തിപ്പൊ​ളി​ച്ചു

മ​ണ്ണു​ത്തി:​ പു​തി​യ കു​ടി​വെ​ള്ളപ്പൈപ്പ് ഇ​ടാ​നാ​യി കു​ത്തി​പ്പൊ​ളി​ച്ചി​ട്ട റോ​ഡു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​യി മാ​റു​ന്നു.​ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി റോ​ഡി​ന്‍റെ ന​ടു​ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ച​താ​ണ് ദു​രി​തം ഇ​ര​ട്ടി​യാ​ക്കി​യ​ത്.
പീ​ച്ചി ജ​ല സം​ഭ​ര​ണി​യി​ൽ നി​ന്ന് തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ ടാ​ങ്കി​ലേ​ക്ക് പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ട​ത്.

മു​ക്കാ​ട്ടു​ക​ര നാ​യ​ര​ങ്ങാ​ടി മു​ത​ൽ ബ​ദ്‌​ല​ഹേം കോ​ൺ​വന്‍റ്് വ​രെ​യു​ള്ള 200 മീ​റ്റ​ർ റോ​ഡി​ന്‍റെ ന​ടു​ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടാ​ണ് പു​തി​യ പൈ​പ്പ്‌ലൈ​ൻ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടി​ട്ട് മൂ​ന്നു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ​യും റോ​ഡ് പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​ൻ ക​രാ​റു​കാ​ര​നോ അ​ധി​കൃ​ത​ർ​ക്കോ സാ​ധി​ച്ചി​ട്ടി​ല്ല.​ ശ​ക്ത​മാ​യ കാ​റ്റ് മൂ​ലം പൊ​ടി ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.

മ​ണ്ണു​ത്തി മു​ക്കാ​ട്ടു​ക​ര റോ​ഡും സ​മാ​ന രീ​തി​യി​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചിട്ട​ത് മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്.
മൈ​ലി​പ്പാ​ടം, ഈ​സ്റ്റ് പൈ​പ്പ്‌ലൈ​ൻ റോ​ഡും സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം ത​ക​ർ​ന്നുകി​ട​ക്കു​ക​യാ​ണ്.

District News

കു​​ടി​​വെ​​ള്ളം മു​ട്ടി കു​മ​ര​കം

കു​​മ​​ര​​കം: കു​​മ​​ര​​ക​​ത്തും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ​​ത്തി​​ൽ ത​​ട​​സ​​ങ്ങ​​ൾ വ​​ന്ന​​തോ​​ടെ ജ​​ന​​ങ്ങ​​ൾ ബു​​ദ്ധി​​മു​​ട്ടു​​ന്നു. ഒ​​ട്ടേ​​റെ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​ഴ്ച​​ക​​ളാ​​യി​​ട്ട് പൈ​​പ്പു​​വെ​​ള്ളം ല​​ഭി​​ക്കു​​ന്നി​​ല്ല.

ചെ​​ങ്ങ​​ള​​ത്തെ ശു​​ദ്ധീ​​ക​​ര​​ണ പ്ലാ​ന്‍റി​​ൽ​നി​​ന്ന് പ​​മ്പു​​ചെ​​യ്യു​​ന്ന വെ​​ള്ളം പൂ​​ർ​​ണ​​മാ​​യും കു​​മ​​ര​​ക​​ത്തെ ജ​​ല​​സം​​ഭ​​ര​​ണി​​ക​​ളി​​ൽ എ​​ത്താ​​ത്ത​​താ​​ണ് ജ​​ല​വി​​ത​​ര​​ണ​​ത്തി​​ലെ പ്ര​​തി​​സ​​ന്ധി​​ക്കു പ്ര​​ധാ​​ന കാ​​ര​​ണം. ഇ​​തി​​നു പു​​റ​​മേ പ്ര​​ധാ​​ന പൈ​​പ്പു​​ലൈ​​നി​​ൽ പ​​ല​​പ്പോ​​ഴും ഉ​​ണ്ടാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ചോ​​ർ​​ച്ച​​യും പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.

ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ണ​​ത്താ​​റ്റ് പാ​​ല​​ത്തി​നു സ​​മീ​​പ​​ത്തും കു​​മ​​ര​​കം പു​​ത്ത​​ൻപ​​ള്ളി​​ക്കു സ​​മീ​​പ​​വും വ​​ലി​​യ ചോ​​ർ​​ച്ച ക​​ണ്ടെ​​ത്തി. ഇ​​വ പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ട്ടി​​ല്ല. ചോ​​ർ​​ച്ച പ​​രി​​ഹ​​രി​​ച്ച് ജ​​ല​​വി​​ത​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​മെ​​ന്നാ​​ണ് വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്.

District News

പ​റാ​ലി​ല്‍ വീ​ണ്ടും കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി

ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് 22-ാം വാ​​ര്‍​ഡ് പ​​റാ​​ല്‍ പാ​​രി​​പ്പ​​ള്ളം പ്ര​​ദേ​​ശ​​ത്ത് ഒ​​ന്ന​​ര​​മാ​​സ​​മാ​​യി കു​​ടി​​വെ​​ള്ളം ല​​ഭി​​ക്കു​​ന്നി​​ല്ല. 15 കു​​ടും​​ബ​​ങ്ങ​​ള്‍ ശു​​ദ്ധ​​ജ​​ലം ല​​ഭി​​ക്കാ​​തെ ദു​​രി​​ത​​ത്തി​​ല്‍. പ​​റാ​​ല്‍ റോ​​ഡി​​ല്‍ താ​​റ​​മ്പ്രാ​​ല്‍ ജം​​ഗ്ഷ​​നു വ​​ട​​ക്കു​​ഭാ​​ഗ​​ത്തു​​ള്ള പാ​​രി​​പ്പ​​ള്ളം പ്ര​​ദേ​​ശ​​ത്താ​​ണ് പൈ​​പ്പ് വെ​​ള്ളം മു​​ട​​ങ്ങി​​യി​​ട്ട് ഒ​​ന്ന​​ര​​മാ​​സം പി​​ന്നി​​ട്ട​​ത്.

പ​​ല​​ഭാ​​ഗ​​ങ്ങ​​ളി​​ലും റോ​​ഡ് കു​​ഴി​​ച്ചെ​​ങ്കി​​ലും പൈ​​പ്പി​​ന്‍റെ ചോ​​ര്‍​ച്ച ക​​ണ്ടെ​​ത്താ​​ന്‍ വാ​​ട്ട​​ര്‍ അ​​ഥോ​റി​റ്റി​​ക്കു ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. വാ​​ട്ട​​ര്‍ അ​​ഥോ​റി​​റ്റി ജോ​​ലി​​ക്കാ​​ര്‍ റോ​​ഡ് കു​​ഴി​​ച്ച് പൈ​​പ്പ് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ള്‍ പ്ലാ​​സ്റ്റി​​ക്കും മാ​​ലി​​ന്യ​​ങ്ങ​​ളും ക​​ണ്ടെ​​ത്തി​​യ​​താ​​യും നാ​​ട്ടു​​കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

വീ​​ടു​​ക​​ളി​​ലേ​​ക്ക് എ​​ത്താ​​ന്‍ ന​​ട​​പ്പാ​​ത മാ​​ത്ര​​മാ​​ണു​​ള്ള​​ത്. അ​​തി​​നാ​​ല്‍ വി​​ല​​കൊ​​ടു​​ത്ത് കു​​ടി​​വെ​​ള്ളം വാ​​ങ്ങാ​​മെ​​ന്നു ക​​രു​​തി​​യാ​​ല്‍ വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ വെ​​ള്ളം എ​​ത്തി​​ക്കാ​​ന്‍ സാ​​ധ്യ​​മ​​ല്ല. പാ​​ട​​ശേ​​ഖ​​ര​​ത്താ​​ല്‍ ചു​​റ്റ​​പ്പെ​​ട്ടു കി​​ട​​ക്കു​​ന്ന പ്ര​​ദേ​​ശ​​മാ​​യ​​തി​​നാ​​ല്‍ കി​​ണ​​റു​​ക​​ളി​​ലെ വെ​​ള്ളം കു​​ടി​ക്കാ​​ന്‍ യോ​​ഗ്യ​​മ​​ല്ല. പൈ​​പ്പി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ ന​​ട​​ത്തി ശു​​ദ്ധ​​ജ​​ലം എ​​ത്തി​​ക്കാ​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

District News

അ​ന്പ​ല​പ്പ​ടി ഉ​ന്ന​തി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ടൗ​ണി​നോ​ട് ചേ​ർ​ന്ന അ​ന്പ​ല​പ്പ​ടി ഉ​ന്ന​തി​ക്കാ​ർ കു​ടി​വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ. കോ​ള​നി​യി​ലെ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ പു​ൽ​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സി​ൽ നി​ന്നാ​ണ് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റോ​ളം പേ​രാ​ണ് ഇ​വി​ടെ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. ചെ​ത​ല​ത്ത് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള കി​ണ​റി​നെ​യാ​ണ് കു​ടി​വെ​ള്ള​ത്ത​നാ​യി ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. ഉ​ന്ന​തി​യി​ൽ നി​ല​വി​ലു​ള്ള കി​ണ​റി​ൽ ടൗ​ണി​ലെ ഓ​ട​ക​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള​ട​ക്കം ഒ​ഴു​കി​യെ​ത്തു​ന്ന​തി​നാ​ൽ വെ​ള്ളം ഉ​പ​യോ​ശൂ​ന്യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി ഇ​തേ അ​വ​സ്ഥ തു​ട​രു​ക​യാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ർ മു​ഖം തി​രി​ക്കു​ക​യാ​ണ്. പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി അ​ട​ക്ക​മു​ള്ള നി​ര​വ​ധി കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്പോ​ഴും ഉ​ന്ന​തി​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. ഉ​ന്ന​തി​യി​ലെ കു​ടി​വെ​ള്ള​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ഉ​ന്ന​തി​ക്കാ​ർ പ​റ​യു​ന്ന​ത്.

ആ​ദി​വാ​സി​ക്ഷേ​മ​ത്തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ക്കു​ന്പോ​ഴാ​ണ് അ​ന്പ​ല​പ്പ​ടി ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ ദു​രി​തം പേ​റു​ന്ന​ത്. പു​ൽ​പ്പ​ള്ളി മു​രി​ക്ക​ൻ​മാ​ർ ദേ​വ​സ്വ​ത്തി​ന്‍റെ കൈ​ത​ക്കാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ചേ​ർ​ന്നു​കി​ട​ക്കു​ന്ന 15 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്.


ഭൂ​മി​യും വീ​ടും ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ഉ​ന്ന​തി​ക്കാ​രു​ടെ ആ​വ​ശ്യം.

District News

പള്ളിപ്പുറത്ത് കു​ടി​വെ​ള്ള​ ക്ഷാ​മം: വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു

വൈ​പ്പി​ൻ: പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു കാ​ര​ണം ചെ​റാ​യി ബീ​ച്ചു​ക​ളി​ലെ റി​സോ​ർ​ട്ടു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടെ​ന്ന് പ​റ​വൂ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ രേ​ഖാ​മൂ​ലം വെ​ളി​പ്പെ​ടു​ത്തി. കു​ടി​വെ​ള്ള ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ്. സോ​ളി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഇ​ന്ന​ലെ എ​ഞ്ചി​നീ​യ​റെ ഉ​പ​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.

ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റി​സോ​ർ​ട്ടു​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. അ​ങ്ങി​നെ​യെ​ങ്കി​ൽ നി​ർ​ദ്ദേ​ശം ലം​ഘി​ക്കു​ന്ന​വ​രു​ടെ ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്ക​ണ​മെ​ന്നാ​യി സ​മ​ര​ക്കാ​ർ. ഇ​തി​ന് എ​ൻ​ജി​നീ​യ​ർ സ​മ്മ​തം മൂ​ളി​യി​ല്ല.

ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ ത​ങ്ങ​ൾ ഓ​ഫീ​സി​ൽ ത​ന്നെ കു​ത്തി​യി​രി​ക്കു​മെ​ന്ന് സ​മ​ര​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ തു​ട​ർ​ന്നു ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​രു​ടെ ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് എ​ൻ​ജി​നീ​യ​ർ ഉ​റ​പ്പു​ന​ൽ​കി.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യാ​ണ് റി​സോ​ർ​ട്ടു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി വെ​ള്ളം ചോ​ർ​ത്തു​ന്ന​തെ​ന്ന് സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ്. സോ​ളി​രാ​ജ്, പ​ള്ളി​പ്പു​റം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ചി​ദം​ബ​ര​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

District News

കു​ടി​വെ​ള്ള ക്ഷാ​മം : ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ

മ​ഞ്ചേ​രി : ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ്ര​ദ​ശ​ങ്ങ​ളി​ലും വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​ത് പ​തി​വാ​യ​തി​ൽ മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ, ഉ​പാ​ധ്യ​ക്ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ മ​ഞ്ചേ​രി ജ​ല അ​ഥോ​റി​റ്റി കാ​ര്യാ​ല​യ​ത്തി​ൽ നേ​രി​ട്ടെ​ത്തി പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

മ​ഞ്ചേ​രി ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ അ​രു​കി​ഴാ​യ, മു​ട്ടി​പ്പാ​ലം, ഉ​ള്ളാ​ടം​കു​ന്ന്, വേ​ട്ടേ​ക്കോ​ട്, 22ാം മൈ​ൽ​സ്, വാ​യ്പ്പാ​റ​പ്പ​ടി, വെ​ള്ളാ​ര​ങ്ങ​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ​യാ​ണ് നി​ർ​ധ​ന​രാ​യ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.

നി​ര​ന്ത​രം കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി, ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നാ​ട്ടു​കാ​രും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും പ​രാ​തി​ക​ൾ ന​ൽ​കു​ക​യും തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മാ​ത്രം പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​തി​വ്. ജ​ല അ​ഥോ​റി​റ്റി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് ജ​ല​ക്ഷാ​മം തീ​രാ​ദുഃ​ഖ​മാ​യി മാ​റു​ക​യും വ​ൻ വി​ല ന​ൽ​കി കു​ടി​വെ​ള്ളം സ്വ​കാ​ര്യ ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്ന് വാ​ങ്ങേ​ണ്ടി വ​രി​ക​യും ചെ​യ്യു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ജ​ന​പ്ര​തി​നി​ധി​ക​ൾ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കു​ടി​വെ​ള്ള പ്ര​ശ്നം നി​ർ​ബ​ന്ധ​മാ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ബീ​ന ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റോ​ട് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ രാ​ഷ്ട്രീ​യം ക​ല​ർ​ത്തി കു​ടി​വെ​ള്ളം നി​ഷേ​ധി​ച്ചാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. നാ​ല് ദി​വ​സ​ത്തി​ന​കം കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘം പി​ൻ​വാ​ങ്ങി​യ​ത്.

District News

കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി: കൂ​ത്താ​ട്ടു​കു​ളം-പാ​ലാ റോ​ഡി​ൽ ഗ​ർ​ത്തം


കൂ​ത്താ​ട്ടു​കു​ളം : കൂ​ത്താ​ട്ടു​കു​ളം - പാ​ലാ റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് ത​ക​ർ​ന്നു. മാ​രു​തി ക​വ​ല​യി​ൽ വാ​ട്ട​ർ സ​ർ​വീ​സ് സെ​ന്‍റ​റി​നു സ​മീ​പം വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പാ​ണ് ത​ക​ർ​ന്ന​ത്. സ​മ്മ​ർ​ദം മൂ​ലം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ആ​സ്ബ​റ്റോ​സ് പൈ​പ്പ് ത​ക​ർ​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​ണ​മാ​യും മു​ട​ങ്ങി.


അ​ടു​ത്തി​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു ന​ൽ​കി​യ റോ​ഡി​ന്‍റെ ഏ​താ​നും ഭാ​ഗ​വും ത​ക​ർ​ന്നു. റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റും വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ഴി​ക്കു സ​മീ​പം താ​ത്കാ​ലി​ക ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​മാ​യ​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്.


ഇ​ന്ന് രാ​വി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

കോ​ഴി​ക്കോ​ട് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി: വീ​ടു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്.

പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു​ക​യും റോ​ഡി​ൽ പ​ല​യി​ട​ത്ത് മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടു​ക​യും ചെ​യ്തു. റോ​ഡി​ൽ ഗ​ർ‌​ത്തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

പൈ​പ്പ് പൊ​ട്ടു​ന്ന​ത് സ്ഥി​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ പ​മ്പിം​ഗ് നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്. ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ജ​ല അ​തോ​റി​റ്റി അ​റി​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​വും ഇ​തേ സ്ഥ​ല​ത്ത് കു‍​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. പി​ന്നാ​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

District News

കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​ഞ്ഞ് തീ​ര​ദേ​ശ ജ​ന​ത


തു​റ​വൂ​ർ: കു​ടി​വെ​ള്ള​ത്തി​നാ​യി വ​ല​ഞ്ഞ് തീ​ര​ദേ​ശ ജ​ന​ത. ചാ​പ്പ​ക്ക​ട​വ് മു​ത​ൽ അ​ന്ധ​കാ​ര​ന​ഴി വ​രെ​യു​ള്ള തീ​ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ളം കി​ട്ടാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. ആ​യി​രം മു​ത​ൽ 25,000 രൂ​പ വ​രെ മു​ട​ക്കി ജ​പ്പാ​ൻ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഒ​രി​റ്റു കു​ടി​വെ​ള്ള​ത്തി​നാ​യി കേ​ഴു​ന്ന​ത്.

എ​ല്ലാ മാ​സ​വും വ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ബി​ല്ല് വ​രു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു വീ​ട്ടിലും കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ എ​ല്ലാ​ദി​വ​സ​വും തു​റ​വൂ​രി​ൽനി​ന്ന് കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​മ്പിം​ഗ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും തീ​ര​ദേ​ശ​ത്ത് ഈ ​വെ​ള്ളം എ​ത്താ​ത്ത അ​വ​സ്ഥ​യാ​ണ്.


കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മോ​ട്ടോ​ർ വ​ച്ച് വെ​ള്ളം വ​ലി​ച്ചെ​ടു​ക്കു​ന്ന​താ​ണ് തീ​ര​ദേ​ശ ജ​ന​ത​യു​ടെ ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണമെന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ മോ​ട്ടോ​ർ വ​ച്ച് കു​ടി​വെ​ള്ളം വ​ലി​ക്കു​ന്ന​വ​ർക്കെ​തി​രേ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. പ​ള്ളി​ത്തോ​ട് റോ​ഡ് മു​ക്കു ു​ത​ൽ ചാ​പ്പ​ക്കാ​ട് വ​രെ നി​ല​വി​ലെ പൈ​പ്പ് മാ​റ്റി പു​തി​യ പൈ​പ്പ് സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​കും എ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

District News

കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ന്‍റെ പേ​രി​ൽ കോ​ർ​പ​റേ​ഷ​ൻ സാ​ധാ​ര​ണ​ക്കാ​ര​നെ പി​ഴി​യു​ന്നു: പ്ര​തി​പ​ക്ഷം

തൃ​ശൂ​ർ: വാ​ട്ട​ർ​ക​ണ​ക്‌​ഷ​ന് അ​മി​ത​മാ​യി തു​ക ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ കോ​ർ​പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ഭീ​മ​മാ​യ തു​ക അ​ട​യ്ക്കു​ന്ന​വ​ർ മേ​യ​റു​ടെ മു​ന്പി​ൽ കു​മ്പി​ട്ടു​നി​ന്നാ​ൽ തു​ക ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന മേ​യ​ർ, പാ​വ​പ്പെ​ട്ട​വ​ന്‍റെ ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ചാ​ണ് പ​ണം പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ ജോ​ൺ ഡാ​നി​യേ​ൽ.

എ.​സി. ഷാ​ജി എ​ന്ന വ്യ​ക്തി കോ​ട​തി​യെ സ​മീ​പി​ച്ച​തി​ലൂ​ടെ വാ​ട്ട​ർ ക​ണ​ക്‌​ഷ​ന് അ​മി​ത​മാ​യി ചാ​ർ​ജ് ഈ​ടാ​ക്കി​യ​തു ക​ണ്ടെ​ത്തു​ക​യും 14,700 രൂ​പ ബി​ൽ വ​ന്ന അ​ദ്ദേ​ഹ​ത്തി​നു തു​ക 538 രൂ​പ​യാ​യി കു​റ​ച്ചു​ന​ൽ​കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ധാ​ര​ണ​ക്കാ​രി​ൽ​നി​ന്നു പി​രി​ച്ചെ​ടു​ത്ത അ​മി​ത​മാ​യ തു​ക തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നു ജോ​ൺ ഡാ​നി​യ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 

എ​ന്നാ​ൽ, അ​തു പ​റ്റി​ല്ലെ​ന്നു മേ​യ​റും, കോ​ർ​പ​റേ​ഷ​ന് ബാ​ധ്യ​ത ഉ​ണ്ടാ​കു​മെ​ന്നും നി​യ​മ​പ​ര​മാ​യി പോ​കാ​മെ​ന്നും ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി​യും പ​റ​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധം വീ​ണ്ടും ശ​ക്ത​മാ​യി.  

77 അ​ജ​ൻ​ഡ​ക​ളു​മാ​യാ​ണ് യോ​ ഗം ചേ​ർ​ന്ന​തെ​ങ്കി​ലും ഒ​രു ദി​വ​സം​വ​രെ നീ​ളാ​വു​ന്ന കൗ​ൺ​സി​ൽ യോ​ഗം ഇ​ന്ന​ലെ വെ​റും ഒ​രു മ​ണി​ക്കൂ​റി​ൽ അ​വ​സാ​നി​ച്ചു. പ​ല അ​ജ​ൻ​ഡ​ക​ളും കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ​യും മ​റ്റു പ്ര​ശ്ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി മാ​റ്റി​വ​യ്ക്കാ​ൻ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് യോ​ഗം ശ​ര​വേ​ഗ​ത്തി​ൽ അ​വ​സാ​നി​ച്ച​ത്.

കൗ​ൺ​സി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു​ദി​വ​സം ര​ണ്ടു കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്ന​ത് നേ​ര​ത്തേ​ത​ന്നെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​വ​രു​ത്തി​യി​രു​ന്നു.​യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ ലാ​ലി ജെ​യിം​സ് ഇ​ക്കാ​ര്യം യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.

റോ​ഡു​ക​ളി​ലെ കു​ഴി​ക​ളി​ൽ​വീ​ണ് മ​ര​ണ​പ്പെ​ട്ട​വ​രെ തി​രി​ഞ്ഞു​നോ​ക്കാ​ത്ത മേ​യ​ർ, കാ​ലാ​വ​ധി അ​വ​സാ​നി​ക്കും​മു​ന്പേ അ​വ​ർ​ക്കു ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ജ​ൻ ജെ. ​പ​ല്ല​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ഭ​ര​ണ​സ​മി​തി​ക്കെ​തി​രായ
കു​റ്റ​പ​ത്ര​മെ​ന്നു പ്ര​തി​പ​ക്ഷം

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ 2023–24 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക​ക്ര​മ​ക്കേ​ടു​ക​ളാ​ണ് ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷം. റി​പ്പോ​ർ​ട്ട് ഭ​ര​ണ​സ​മി​തി​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​മാ​ണെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ജ​ൻ പ​ല്ല​ൻ പ​റ​ഞ്ഞു.

ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​ഞ്ഞി​ട്ടും നാ​ലു ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി​ക​ൾ​ക്കാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ചു​വെ​ന്നും, കെ​എ​സ്ഇ​ബി ത​ള്ളി​ക്ക​ള​ഞ്ഞ പ​ദ്ധ​തി കോ​ർ​പ​റേ​ഷ​ൻ വീ​ണ്ടും ഏ​റ്റെ​ടു​ത്ത് 40 ല​ക്ഷം രൂ​പ ന​ഷ്ടം വ​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ, ലാ​ലൂ​രി​ലെ ബ​യോ​മൈ​നിം​ഗി​ലെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി, അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സി​സി​ടി​വി സ്ഥാ​പി​ക്ക​ൽ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട് എ​ന്നി​വ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ സി​സി​ടി​വി പ​ദ്ധ​തി​ക്കാ​യി പി​രി​ച്ചെ​ടു​ത്ത തു​ക കാ​ണാ​നി​ല്ലെ​ന്നും, ആ​കെ ര​ണ്ടു​ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും രാ​ജ​ൻ പ​ല്ല​ൻ ആ​രോ

​പി​ച്ചു. ബ​യോ​ബി​ൻ വാ​ങ്ങി​യ​തി​ൽ നാ​ലു​ല​ക്ഷം രൂ​പ അ​ധി​കം ക​മ്പ​നി​ക്കു ന​ൽ​കി.
സ്വ​രാ​ജ് റൗ​ണ്ടി​ലെ റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യും ച​ർ​ച്ച​യി​ൽ വ​ന്നു. കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡു​ക​ളി​ൽ ടാ​റി​ട​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടും, അ​ന്ന​ത്തെ മേ​യ​ർ ആ​ർ. ബി​ന്ദു വ​ഴ​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന് ഇ​പ്പോ​ൾ ടാ​ർ​പാ​ളി ഇ​ള​കി സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യെ​ന്നു പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.

ലാ​ലൂ​രി​ലെ ബ​യോ​മൈ​നിം​ഗി​നാ​യി അ​ഞ്ച​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടും യാ​തൊ​രു മൈ​നിം​ഗും ന​ട​ന്നി​ട്ടി​ല്ലെ​ന്നും വ​ൻ അ​ഴി​മ​തി​യാ​ണ് പി​ന്നി​ലെ​ന്നും യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ ജോ​ൺ ഡാ​നി​യ​ലും ലാ​ലി ജെ​യിം​സും ആ​രോ​പി​ച്ചു. റോ​ഡ് അ​ടി​ച്ചു​വാ​രു​ന്ന​തി​നാ​യി 75 ല​ക്ഷം രൂ​പ ചെ​ല​വി​ൽ വാ​ങ്ങി​യ വാ​ഹ​ന​വും ഇ​പ്പോ​ൾ അ​ന​ങ്ങാ​തെ കി​ട​ക്കു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

എ​ന്നാ​ൽ, അ​പാ​ക​ത​ക​ൾ തി​രു​ത്താ​നാ​ണ് ഓ​ഡി​റ്റ് പ​രാ​മ​ർ​ശ​മെ​ന്നും അ​ഴി​മ​തി ആ​രോ​പി​ച്ചി​ട്ടി​ല്ലെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി മ​റു​പ​ടി​ന​ൽ​കി.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ ന​ത്തു മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കോ​ർ​പ​റേ​ഷ​നാ​യി തൃ​ശൂ​രി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​റി​യി​ച്ചു.

 

District News

രാ​മ​ഞ്ചാ​ടി-​അ​ലി​ഗ​ഢ് കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ, ഏ​ലം​കു​ളം, പു​ലാ​മ​ന്തോ​ൾ, അ​ങ്ങാ​ടി​പ്പു​റം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ല വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് രൂ​പ​ക​ൽ​പ​ന ചെ​യ്ത രാ​മ​ഞ്ചാ​ടി-​അ​ലി​ഗ​ഢ് കു​ടി​വെ​ള്ള പ​ദ്ധ​തി ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്ത് ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ഫ്ബി 2017-18 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 92.52കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.


ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ രാ​മ​ഞ്ചാ​ടി​യി​ൽ 10 മീ​റ്റ​ർ വ്യാ​സ​മു​ള്ള കി​ണ​ർ, അ​ഞ്ച് ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള പ​ന്പ് ഹൗ​സ്, അ​ലി​ഗ​ഢ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ 23 എം​എ​ൽ​ഡി ശേ​ഷി​യു​ള്ള ശു​ദ്ധീ​ക​ര​ണ​ശാ​ല, 12 ല​ക്ഷം ലി​റ്റ​ർ ഉ​ന്ന​ത​ത​ല സം​ഭ​ര​ണി, റോ ​വാ​ട്ട​ർ ബൂ​സ്റ്റ​ർ, ക്ലി​യ​ർ വാ​ട്ട​ർ പ​ന്പിം​ഗ് മെ​യി​ൻ, പ​ന്പ് സെ​റ്റ്, ട്രാ​ൻ​സ്ഫോ​മ​ർ എ​ന്നി​വ​യും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ പാ​താ​യി​ക്ക​ര​യി​ലും കു​ന്ന​പ്പ​ള്ളി​യി​ലു​മു​ള്ള നി​ല​വി​ലെ സം​ഭ​ര​ണി​ക​ളി​ലേ​ക്കും ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പ​റ​ന്പ് സം​ഭ​ര​ണി​യി​ലേ​ക്കു​മു​ള്ള ക്ലി​യ​ർ വാ​ട്ട​ർ ഗ്രാ​വി​റ്റി മെ​യി​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ വി​ത​ര​ണ ശൃം​ഖ​ല പു​തു​ക്കി സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ളും പ​ദ്ധ​തി വ​ഴി പൂ​ർ​ത്തി​യാ​ക്കി.


പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​ക്കും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യ്ക്കും നി​ല​വി​ലു​ള​ള 19 എം​എ​ൽ​ഡി​യോ​ടുകൂ​ടി പു​തി​യ 23 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല ചേ​രു​ന്ന​തോ​ട് കൂ​ടി 42 എം​എ​ൽ​ഡി ജ​ലം ശു​ദ്ധീ​ക​രി​ക്കാ​ൻ സാ​ധി​ക്കും.


പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി, അ​ലി​ഗ​ഢ് മു​സ്ലീം യൂ​ണി​വേ​ഴ്സി​റ്റി മു​ൻ ഡ​യ​റ​ക്ട​ർ ഡോ.​ഫൈ​സ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​സു​ധീ​ർ ബാ​ബു, പി.​സൗ​മ്യ, എ.​ന​സീ​റ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​ത​സ്നീ​മ, മ​ല​പ്പു​റം വാ​ട്ട​ർ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ എ​സ്.​സ​ത്യ വി​ൽ​സ​ണ്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

District News

ക​ട്ട​പ്പ​ന കു​ടി​വെ​ള്ള പ​ദ്ധ​തി: നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന്

ക​ട്ട​പ്പ​ന: മു​നി​സി​പ്പാ​ലി​റ്റി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം 3.30നു ​ക​ട്ട​പ്പ​ന ടൗ​ണി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. കെ.​ജെ. ​ബെ​ന്നി, ജ​ല അഥോ​റി​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​ബി. നൂ​ഹ്, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, വാ​ട്ട​ർ അഥോറി​ട്ടി മ​ധ്യ​മേ​ഖ​ലാ ചീ​ഫ് എ​ൻ​ജി​നി​യ​ർ വി.​കെ. പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.


43 കോ​ടി രൂ​പ​യു​ടെ കി​ഫ്ബ് പ​ദ്ധ​തി​യു​ടെ​യും 20.6 കോ​ടി രൂ​പ​യ​പ​ടെ അ​മൃ​ത് ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യു​ടെ​യും നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​മൃ​ത് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​മൃ​ത് ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി പ്ര​കാ​രം 42 കി​ലോ​മീ​റ്റ​ർ വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ച്ച് 4000 കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.


ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ വേ​ണ​മെ​ന്ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക്കാ​ണ് സ​ർ​ക്കാ​ർ കി​ഫ്ബി മു​ഖേ​ന 43 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യ​നു​സ​രി​ച്ച് അ​ഞ്ചു​രു​ളി​യി​ൽ ജ​ൽജീ​വ​ൻ മി​ഷ​ൻ വ​ഴി സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്നു ശു​ദ്ധ​ജ​ലം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ ക​ല്ലു​കു​ന്ന് ടോ​പ്പി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ടു​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള സം​ഭ​ര​ണി​യി​ലേ​ക്ക് എ​ത്തി​ച്ച് 62 കി​ലോ​മീ​റ്റ​ർ പൈ​പ്പു ലൈ​ൻ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​രി​യം​പാ​റ​യി​ൽ ജ​ല​സം​ഭ​ര​ണി​യും പ​ന്പ്ഹൗ​സ് നി​ർ​മാ​ണ​വും വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

Kerala

സ്കൂ​ളു​ക​ളി​ലെ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളു​​​ക​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ളം, ഭ​​​ക്ഷ​​​ണ സാ​​​ന്പി​​​ൾ എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ്. കൊ​​​ല്ലം ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ഷ്യു എ​​​ക്സ്പോ​​​ർ​​​ട്ട് പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ(​​​സി​​​ഇ​​​പി​​​സി​​​ഐ)​​​ ക്കാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ചു​​​മ​​​ത​​​ല.

ലാ​​​ബി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ സ്കൂ​​​ളി​​​ൽ എ​​​ത്തു​​​ന്പോ​​​ൾ അ​​​വ​​​ർ​​​ക്കു വേ​​​ണ്ട സ​​​ഹാ​​​യം ചെ​​​യ്തുകൊ​​​ടു​​​ക്കാ​​​ൻ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് പ്രൈ​​​മ​​​റി ഹെ​​​ഡ്മാ​​​സ്റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​​​പി​​​പി​​​എ​​​ച്ച്എ) നി​​​വേ​​​ദ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

Latest News

Up